NEWS
തൃശ്ശൂർ ജില്ല പഞ്ചായത്ത് മേള 2025
20/07/2025 06:42 PM IST
nila

ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല യൂത്ത് വിങ്ന്റെ നേതൃത്വത്തിൽ ഒക്ടോബർ ആദ്യ വാരം സംഘടിപ്പിക്കുന്ന തൃശ്ശൂർ ജില്ല പഞ്ചായത്ത് മേള 2025
ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി, വോളിബോൾ തുടങ്ങിയ മത്സരഇനങ്ങളുടെ പോസ്റ്റർ പ്രകാശനം നടന്നു..
റേഡിയോ മലയാളം 98.6 ന്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ..
ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല പ്രസിഡന്റ് കെ.വി പ്രേംജിത്ത്,ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക്ക് ചുള്ളിപ്പറമ്പിൽ, എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു..
സ്പോർട്സ് കമ്മിറ്റി ചെയർമാൻ. യൂനസ് പി.വൈ,
സ്പോർട്സ് കമ്മിറ്റി കൺവീനർ. അക്രം മുഹമ്മദലി
കോഡിനേറ്റർമാരായ. റംഷാദ് പിഎം,ഷാമിൽ യൂസഫ്, അൻസാർ എടശ്ശേരി, ഷെക്കീർ, മിഷാൽ,
യൂത്ത് വിങ് എക്സിക്യുട്ടീവ് മെമ്പർ ജെഷീറ അക്രം. തുടങ്ങിയവർ. പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
77409988, 31559321
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











